Tuesday, November 5, 2013

കുടുംബാസുത്രണം

സ്വന്ത ക്ഷേമം , കുടുംബക്ഷേമം ,രാഷ്ട്രക്ഷേമം ഇവയ്ക്ക് വേണ്ടി കുടുംബാസുത്രണം നടപ്പിലാക്കി.ന്യുനപക്ഷ വർഗക്കാർ അവരുടെ മതനിയമത്തിനെതിരാനു എന്ന് പറഞ്ഞു കുടുംബാസുത്രണം നിരസിച്ചു.പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 നു മേലായിരിക്കണം എന്നാ ഭരണഖടന നിയമം ന്യുനപക്ഷമത നിയമത്തിനെതിരാണ്.അങ്ങിനെ നാടിന്റെ  നിയമങ്ങൾ കാറ്റിൽ പറത്തി മത നിയമങ്ങൾ മാത്രം അനുസരിക്കുന്ന ഒരു വർഗത്തെ സ്വതന്ത്രമായി വിടുകയും അങ്ങിനെ ന്യുനപക്ഷം ഭൂരിപക്ഷമക്കമെന്നും,ന്യുനപക്ഷമായെക്കാവുന്ന ഹിന്ദുക്കളെ കാശ്മീരിലും ബെന്ഗ്ലാധേഷിലും,പാകിസ്താനിലും ചെയ്തമാതിരി ആട്ടി ഓടിക്കാമെന്നും,ഇന്ത്യ ഭരിക്കുന്നവരും ന്യുനപക്ഷക്കാരും സ്വപ്നം കാണുന്നു.ജന്മനാടിന്റെ ക്ഷേമ പദ്ധതിയെക്കാൾ മതനിയമാണ് പാലിക്കേണ്ടത് എന്ന് ശഠിക്കുന്നവർ അവരുടെ മത രാഷ്ട്രതിലേക്ക് പോകണമെന്ന് പറയാനുള്ള ചങ്കൂറ്റം ഇന്ത്യൻ ഭാരധികരികൾക്ക് ഇല്ലാതെപോയ .ഇത് കണ്ടു മനസിലാക്കാൻ നമ്മുടെ ഭൂരിപക്ഷത്തിനും സാധിക്കുന്നില്ല.ഹിന്ദുക്കളെ കണ്ണ് തുറക്കു.  ഹിന്ദുക്കൾ 1947 = 92%,2001 = 81% ,2011 = 64% 

No comments:

Post a Comment